കാർത്തികേയ നിർമ്മാണത്തിൽ ടി.എസ് മോഹൻ തിരക്കഥയും സംഭാഷണവും രചിച്ചു സംവിധാനം ചെയ്ത് 1985 ലെ ഒരു മലയാള ചലച്ചിത്രമാണ് ശത്രു. വെള്ളിമൺ വിജയന്റെതാണ് ഈ ചിത്രത്തിലെ സംഭാഷണം. രതീഷ്, ഭീമൻ രഘു, ബാലൻ കെ നായർ, കുതിരവട്ടം പപ്പു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പൂവച്ചൽ ഖാദർ എഴുതിയ ഗാനങ്ങൾക്ക് എ.ടി. ഉമ്മർ ഈണമിട്ടു.
我的评分
我的影评
演员
12 人
T. S. Mohan 导演 · A T Ummer 作曲 B. R. Ramakrishna 摄影指导
首次发行 1985年11月15日 · 制片国家/地区 印度 · 原名 ശത്രു
制作
Karthikeya Films
出品
印度
制片国家/地区
语言
原名
ശത്രു
原始语言
马拉雅拉姆语
剧中语言
马拉雅拉姆语
发行日期
印度 · 1985年11月15日
院线上映
暂无美国的发行日期。
T. S. Mohan 的更多作品
执导的其他电影,按知名度排序。
如果你喜欢《Shathru》
与它类型、主题、演员和幕后团队相近的作品。
部分信息来自 TheTVDB。